പത്മനാഭസ്വാമിക്ഷേത്ര വിധിയിലൂടെ തിരുവനന്തപുരം ജില്ലാ ജഡ്ജി എക്കാലവും ഹിന്ദുമതവിശ്വാസി ആയിരിക്കണമെന്ന് വിധിച്ചതിനു തുല്യമായെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍

July 15, 2020

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്ര വിധിയിലൂടെ തിരുവനന്തപുരം ജില്ലാ ജഡ്ജി എക്കാലവും ഹിന്ദുമതവിശ്വാസി ആയിരിക്കണമെന്ന് വിധിച്ചതിനു തുല്യമായെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയുടെ അധ്യക്ഷന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണമെന്നും അദ്ദേഹം ഹിന്ദു ആയിരിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്. ഇത് ഭരണഘടനാ …