എറണാകുളം: ഫോക്ക്ലോർ ഫെസ്റ്റ് സന്ദർഭോചിതം : കൊച്ചി മേയർ

December 23, 2021

വൈപ്പിൻ :കോവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് ഫോക്ക്‌ലോർ ഫെസ്റ്റ് സന്ദർഭോചിത തുടക്കമെന്ന് കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ. വൈപ്പിൻകരയുടെ തനത് പ്രകൃതത്തിന് യോജിച്ച ബഹുവിധ തലങ്ങൾ ഉൾക്കൊള്ളുന്ന സാംസ്‌കാരികാഘോഷം കലാകാരൻമാർക്കു മാത്രമല്ല എല്ലാവിഭാഗം ജനങ്ങൾക്കും പ്രത്യാശ പകരുന്നതാണ്. ഫോക്ക്‌ലോർ ഫെസ്റ്റിനോടനുബന്ധിച്ച സംസ്‌കാരികാഘോഷങ്ങൾ …

എറണാകുളം : കൊതുകിന്റെ ജൈവിക നിയന്ത്രണ ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനം നടത്തി

September 24, 2021

എറണാകുളം : ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായുള്ള കൊതുകിന്റെ ജൈവിക നിയന്ത്രണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കൊച്ചി കോര്‍പ്പറഷൻ മേയർ അഡ്വ.എം. അനിൽകുമാർ നിർവ്വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി വെള്ളക്കെട്ടുകളിൽ ഗപ്പി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പ്രവർത്തനങ്ങൾക്കും മേയർ തുടക്കം കുറിച്ചു. സെപ്റ്റംബർ 23 മുതൽ …