പത്തനംതിട്ട: കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേക്കുള്ള റോഡില്‍ വട്ടമണ്‍ ജംഗ്ഷന് സമീപമുള്ള തകര്‍ന്ന ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് 23 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. വട്ടമണ്ണില്‍ നിന്നും നിലവിലുള്ള …