കോഴിക്കോട്: അക്വാസർക്കിൾ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

കോഴിക്കോട്: മുക്കം കൃഷിഭവനിൽ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ച അക്വാസർക്കിൾ എന്ന നൂതന രീതിയിലാണ് മത്സ്യകൃഷി നടത്തിയത്. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചിത്രലാട എന്ന ഇനം മത്സ്യ കുഞ്ഞുങ്ങളെ …

കോഴിക്കോട്: അക്വാസർക്കിൾ മത്സ്യകൃഷി വിളവെടുപ്പ് നടത്തി Read More