പത്തനംതിട്ട: ജില്ലയില്‍ നടക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം: ജില്ലാ കളക്ടര്‍
പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ വാട്ടര്‍ അതോറിറ്റി, പി.ഡബ്ല്യൂ.ഡി വകുപ്പുകള്‍ പൂര്‍ത്തീകരിക്കാനായുള്ള പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍ദേശം നല്‍കി. കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. അടൂര്‍ കെ.പി റോഡില്‍ കുടിവെള്ള …
പത്തനംതിട്ട: ജില്ലയില്‍ നടക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം: ജില്ലാ കളക്ടര്‍ Read More