എറണാകുളം: ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരില്‍ നടത്തുന്ന ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌നോളജി കോഴ്‌സിലേക്കുളള 2021-22 അക്കാദമിക് വര്‍ഷത്തെ പ്രവേശന കൗണ്‍സലിംഗ് സെപ്തംബര്‍ 25-ന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iihtkannur.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0497-2835390.