ആലപ്പുഴ: ഭാഷയുടെ പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത വേണം- എച്ച്. സലാം എം.എല്‍.എ
ആലപ്പുഴ: കാലത്തിന്റെ മാറ്റത്തിനൊത്ത് മലയാള ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത വേണ്ടതുണ്ടെന്ന് എച്ച്. സലാം എം.എല്‍.എ പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഭരണഭാഷ- മലയാളം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച …