നിയമസഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരെ നിയമിച്ചു

February 27, 2021

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളും നോഡൽ ഓഫീസർമാരുടെ മേൽനോട്ടത്തിലായിരിക്കും കടന്നു പോകുക. കൂടുതൽ പേരെയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാക്കുന്നതിനുള്ള വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെയും നിരീക്ഷകരുടെയും ചുമതലയുള്ള  നോഡൽ ഓഫീസർ അസിസ്റ്റന്റ് …