പത്തനംതിട്ട: മാസത്തില്‍ രണ്ട് തവണ ഊരുകളില്‍ റേഷന്‍ നേരിട്ട് എത്തിക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

July 20, 2021

പത്തനംതിട്ട: റേഷന്‍ സംവിധാനം ആദിവാസി ഊരുകളിലും എത്തിക്കണമെന്ന ഒരു നിവേദനത്തെ തുടര്‍ന്നാണ് ഇത്തരമൊരു മൊബൈല്‍ സംവിധാനം മണ്ഡലത്തില്‍ ഒരുക്കിയതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. അടിച്ചിപ്പുഴ കോളനിയിലെ റേഷന്‍ വാതില്‍പ്പടി വിതരണം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  …