രാഷ്ട്രപത്നി പരാമർശം: പ്രക്ഷോഭ വേദിയായി പാർലമെന്റ് മാറി

July 29, 2022

ന്യൂഡൽഹി: അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി പരാമർശത്തിൽ 29/07/22 വെള്ളിയാഴ്ചയും പാർലമെൻറ് സ്തംഭിച്ചു. വർഷകാല സമ്മേളനത്തിന്റെ പത്താം ദിവസവും പ്രക്ഷോഭ വേദിയായി പാർലമെന്റ് മാറി. രണ്ട് തവണ ചേർന്നപ്പോഴും ഭരണപക്ഷവും, പ്രതിപക്ഷവും ബഹളം തുടർന്നതോടെ ഇരു സഭകളും 01/08/22 തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. …

രാഷ്ട്രപത്നി പരാമര്‍ശം: മാപ്പ് പറയാന്‍ അധിര്‍ രഞ്ജന്‍ ചൗധരി

July 28, 2022

ന്യൂഡല്‍ഹി: രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറയും. രാഷ്ട്രപതിയെ നേരിട്ട് കണ്ടാണ് മാപ്പ് പറയുക. കൂടിക്കാഴ്ചക്ക് സമയം തേടിയതായും റിപ്പോര്‍ട്ടുണ്ട്.ചൗധരിയുടെ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് …

ബംഗാള്‍ തെരഞ്ഞെടുപ്പ്: 193 സീറ്റില്‍ ഇടത്- കോണ്‍ഗ്രസ് ധാരണ

January 29, 2021

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 193 സീറ്റുകളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയായി. 101 സീറ്റില്‍ ഇടതുപക്ഷവും 92 സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കാനാണു ധാരണയായത്. ശേഷിക്കുന്ന 101 സീറ്റില്‍ ഈ മാസം 31-നു മുമ്പ് തീരുമാനമുണ്ടാകും. ആകെ 294 സീറ്റുകളാണുള്ളത്. …

ബംഗാളിൽ കോൺഗ്രസ് – സി പി എം ബന്ധത്തിന് വാതിൽ തുറന്നിട്ട് പുതിയ പി.സി.സി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി

September 11, 2020

കൊൽക്കട്ട: ബംഗാളിൽ തൃണമൂലിനെയും ബി.ജെ.പി യെയും നേരിടാൻ സി.പി.എമ്മുമായി കൂടുതൽ അടുക്കാനൊരുങ്ങുകയാണ് കോൺഗ്രസ്സ്. പുതിയ പി.സി.സി അധ്യക്ഷനായി ചുമതലയേറ്റ അധിർ രഞ്ജൻ ചൗധരി ഇത് വ്യക്തമാക്കിക്കഴിഞ്ഞു. വരുന്ന ബംഗാള്‍ നിയമസഭാ തെരുഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കോന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്നാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് …