ന്യൂഡൽഹി മാർച്ച് 24: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യം കടുത്ത ജാഗ്രതയിലൂടെ പോകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇത് രണ്ടാം …