350 കോടി വായ്പയെടുത്ത് പ്രമുഖ വ്യവസായി രാജ്യംവിട്ടു

July 3, 2020

ന്യൂഡല്‍ഹി: കനറാ ബാങ്ക് ഉള്‍പ്പെടെ ആറ് ബാങ്കുകളില്‍നിന്ന് 350 കോടി രൂപയുടെ വെട്ടിപ്പു നടത്തിയശേഷം ഒരു പ്രമുഖ വ്യവസായികൂടി രാജ്യംവിട്ടു. പഞ്ചാബ് ബസുമതി റൈസ് ഡയറക്ടര്‍ മന്‍ജിത് സിങ് മഖാനിയാണ് കോടികള്‍ തട്ടിയെടുത്ത് കടന്നത്. കനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള ആറ് ബാങ്കുകളില്‍നിന്ന് …