എറണാകുളം: വട്ടവടയിലെ പച്ചക്കറികളുമായി അങ്കമാലിയുടെ ഓണച്ചന്തകൾ

August 14, 2021

എറണാകുളം: അങ്കമാലിക്കാരുടെ ഓണസദ്യ നിറക്കാൻ വട്ടവടയിൽ നിന്നുള്ള പച്ചക്കറിയും. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓണച്ചന്തകളിലാണ് വട്ടവടയിൽ നിന്നുള്ള കാർഷിക ഉല്പന്നങ്ങൾ വിപണനത്തിനെത്തുന്നത്. കൃഷി വകുപ്പിന്റെ അങ്കമാലി എ.ഡി.എ ഓഫീസിനു കീഴിലുള്ള 10 പഞ്ചായത്തു ഓഫീസുകളുടെ നേതൃത്വത്തിലും ഓണച്ചന്തകൾ 17 ന് ആരംഭിക്കും.  …