ട്വന്റി 20 എറണാകുളത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയത ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. എറാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്ബ് പ്രഖ്യാപിച്ചു. ഒപ്പം സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ഉപദേശക …