
കേരള രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി നടന്‍ ദേവന്‍
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി നടന്‍ ദേവന്‍. നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന രഷ്ട്രീയ ജീര്‍ണ്ണതയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് തന്നെ നയിച്ചതെന്ന് ദേവന്‍ പറഞ്ഞു. പാര്‍ട്ടി നയങ്ങള്‍ വിശദീകരിക്കുവാനായി …