പാലക്കാട്: അശ്വമേധം’ നാലാംഘട്ടം: രോഗ ബാധിതര്‍ക്ക് ചികിത്സ തുടങ്ങി

September 16, 2021

പാലക്കാട്: ‘അശ്വമേധം’ നാലാംഘട്ടം ആക്ടീവ് കേസ് ഡിറ്റക്ഷന്‍ ആന്റ് റെഗുലര്‍ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ രണ്ടു മാസത്തിനിടയില്‍ 20 കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സ തുടങ്ങിയതായി ജില്ലാ ലെപ്രസി ഓഫീസര്‍ അറിയിച്ചു. 2021 ജൂലൈ 15 നാണ് നാലാം ഘട്ടം ആരംഭിച്ചത്. …