പത്താനിൽ ആക്ഷൻ രംഗങ്ങളുമായി ദീപിക പദുക്കോൺ

July 28, 2021

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ നായകനാകുന്ന പത്താൻ എന്ന ചിത്രത്തിൽ ഉയർന്ന ഓക്ടേൻ ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ചുകൊണ്ട് ദീപിക പദുക്കോൺ എത്തുന്നു. ഈ ചിത്രത്തിൻറെ ചിത്രീകരണം ഇപ്പോൾ മുംബെയിൽ നടക്കുന്നു. സൽമാൻ ഖാൻ അതിഥി വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ …