വിരുമൻ എന്ന ചിത്രത്തിലൂടെ നടൻ കാർത്തിയുടെ നായികയായി ശങ്കറിന്റെ മകൾ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു

September 6, 2021

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയ താരദമ്പതികളായ സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന വിരുമൻ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ശങ്കറിന്റെ ഇളയമകൾ അതിഥി അരങ്ങേറ്റം കുറിക്കുന്നു. തമിഴ് നടൻ കാർത്തിയുടെ നായികയായിട്ടാണ് അതിഥിയുടെ അരങ്ങേറ്റം. മുത്തയ്യ സംവിധാനം ചെയ്യുന്ന ഈ …