എറണാകുളം: എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനഉപകരണം; ജില്ലാതല ക്യാമ്പയിന് രൂപം നൽകും

എറണാകുളം: ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലാത്ത ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അവ ലഭ്യമാക്കുന്നതിനായി ജില്ലാതല ക്യാമ്പയിന് രൂപം നൽകാൻ  ജില്ലാതല കർമസമിതി തീരുമാനിച്ചു.  പൊതുജന പങ്കാളിത്തത്തോടെ ജില്ലയിൽ ഡിജിറ്റൽ പഠന ഉപകരണങ്ങൾ ലഭ്യമാക്കേണ്ട കുട്ടികളുടെ എണ്ണം കൃത്യമായി നിശ്ചയിക്കാൻ ജില്ലാ …

എറണാകുളം: എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനഉപകരണം; ജില്ലാതല ക്യാമ്പയിന് രൂപം നൽകും Read More