കൊയ്ത്തുകാർക്ക് പോലീസിന്റെ മർദനം: വിളഞ്ഞ പാടം നശിക്കുന്നതുകണ്ട് കൃഷിക്കാർ
തൃശ്ശൂര്‍ ഏപ്രിൽ 9: തൃശ്ശൂരിലെ കൊയ്ത്തിന് പാകമായ പാടങ്ങൾ കൊയ്ത്തുകാരെ ലഭിക്കാതെയും ആവശ്യത്തിന് കൊയ്ത്ത് യന്ത്രങ്ങൾ ഇല്ലാതെയും വിളവ് നശിക്കുന്ന സ്ഥിതിയിലാണ്. ഇതിനിടയിൽ കൃഷിക്കാർ വളരെ ബുദ്ധിമുട്ടി കൊണ്ടുവന്ന തൊഴിലാളികളെയാണ് പോലീസ് ആക്രമിച്ചത്. ഇതേ തുടർന്ന് കൊയ്ത്തുകാർ മടങ്ങിപ്പോയി. പാടം കൊയ്യാനാകാതെ …