സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണം: ആറ് മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉത്തരവ്

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെടുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ വകുപ്പുകളിലെയും വിവാഹിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് വാങ്ങി റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്മാർക്ക് ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായ വനിതാ ശിശു വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. കേരള സ്ത്രീധന നിരോധന …

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണം: ആറ് മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉത്തരവ് Read More