ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ടിടത്ത് പൊലീസിന് നേരെ പ്രതികളുടെ ആക്രമണം. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് ഗുരുതരമായ പരിക്കേറ്റു. കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഒഫീസര്‍ വിജേഷ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സജേശ് സദാനന്ദന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും …