
റിപ്പോര്‍ട്ട്
പാകിസ്താനിലെ തല്‍സമയ സൂം മീറ്റിങില്‍ ശ്രീരാമ ഭക്തിഗാനം: കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തതിന് പണി കൊടുത്ത് ഹാക്കര്‍മാര്‍
By ന്യൂസ് ഡെസ്ക്
•
October 31, 2020
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചതിന് പാകിസ്താന് എട്ടിന്റെ പണി നല്‍കി ഹാക്കര്‍മാര്‍.സൂം ഓണ്‍ലൈന്‍ മീറ്റിങ് ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ ശ്രീരാമ-ഹനുമാന്‍ ഭക്തി ഗാനങ്ങള്‍ പ്ലേ ചെയ്യുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് ഫെയ്സ്ബുക്ക് വഴി ലൈവ്...
Read full story
