മുഖം അടിച്ച് കമിഴ്ന്നുവീണ് കാട്ടാനകള്‍ കൂട്ടത്തോടെ ചരിയുന്നു; ഏതോ പകര്‍ച്ചവ്യാധിയെന്ന് സംശയം

July 3, 2020

ഗാബ്‌റോണ്‍(ബോട്‌സ്വാന): തെക്കേ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ രണ്ടുമാസത്തിനുള്ളില്‍ 350ഓളം കാട്ടാനകള്‍ കൂട്ടമായി ചരിഞ്ഞത് ആശങ്ക വര്‍ധിപ്പിക്കുന്നു. നടന്നുപോകുന്ന കാട്ടാനകള്‍ മുഖം അടിച്ച് കമിഴ്ന്നുവീണ് മൃതിയടയുകയാണ്. പരിക്കുകളോ വേട്ടയാടലിന്റെ ലക്ഷണങ്ങളോ ഒന്നുമില്ല. വിഷബാധയോ ആന്ത്രാക്‌സ് പോലെയുള്ള രോഗങ്ങള്‍ ബാധിച്ചതാണോയെന്ന് അന്വേഷിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ …