
ഗോ ഫസ്റ്റ്: ആദ്യ അന്താരാഷ്ട്ര സര്‍വീസ് അബൂദബിയില്‍ നിന്ന് കണ്ണൂരിലേക്ക്
അബൂദബി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പച്ചക്കൊടി വീശിയതോടെ ആശ്വാസത്തിലാണ് യുഎഇയിലെ പ്രവാസി മലയാളികള്‍. യുഎഇയില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഗോ …