
ഇത് ചരിത്രം ; ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണ നേട്ടവുമായി നീരജ് ചോപ്ര
ടോക്യോ: ഇന്ത്യൻ കായിക ചരിത്രത്തിൽ സുവർണ ചരിത്രമെഴുതി നീരജ് ചോപ്ര. അത്ലറ്റിക്സിൽ ഒരു മെഡലെന്ന ഇന്ത്യയിലെ ജനകോടികളുടെ സ്വപ്നം അങ്ങനെ യാഥാർഥ്യമായി. ടോക്യോ ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണത്തിൽ മുത്തമിട്ടു. 2008ൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര നേടിയ സ്വർണം …
ഇത് ചരിത്രം ; ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണ നേട്ടവുമായി നീരജ് ചോപ്ര Read More