ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ December 29, 2020 മുംബൈ: ഡേറ്റിംഗ് ആപ്പ് ആയ ടിന്ററിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത 26 കാരൻ അറസ്റ്റിൽ. അഭിജിത്ത് വാഘ് എന്ന യുവാവാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ പിംപിരി ചിന്‍ച്വാദിലാണ് സംഭവം . 2020 ഡിസംബര്‍ 26ന് വൈകീട്ട് നാല് മണിമുതല്‍ 11.30 വരെയുള്ള …