ആന്ധ്രയിൽ ആത്മഹത്യക്കു മുൻപ് സെൽഫി വീഡിയോ പകർത്തി നാലംഗ കുടുംബം; പൊലീസിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ലെന്ന് ഗൃഹനാഥൻ

November 10, 2020

ഹൈദരാബാദ്: നിറഞ്ഞ കണ്ണുകളോടെയും വിറയ്ക്കുന്ന ശബ്ദത്തോടെയും ആന്ധ്രയിലെ നന്ദിയാൽ പട്ടണത്തിലെ വാടക വീട്ടിൽ നിന്നും അബ്ദുൾ സലാം എന്ന മനുഷ്യൻ ആ സെൽഫി വീഡിയോ പകർത്തി. പത്താം ക്ലാസുകാരിയായ മകൾ സൽമയും നാലാം ക്ലാസുകാരനായ മകൻ കലന്ദറും സ്വകാര്യ സ്കൂൾ അധ്യാപികയായ …