ബാലരാമപുരം : കൈത്തറി വ്യാപാരിയില്‍ നിന്ന് വസ്‌ത്രങ്ങള്‍ വാങ്ങി 24 ലക്ഷം രൂപ തട്ടിയ മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം ഒലക്കര തിരൂരങ്ങാടി അബ്ദൂള്‍ റഹമാന്‍ നഗറില്‍ പുനയൂര്‍ കോയാസ്‌മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(37) ആണ് അറസറ്റിലായത്. ബാലരാമപുരം കൈത്തറി തെരുവിലെ …