.തിരുവനന്തപുരം:കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഇനി വാട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ എ റഷീദ് അറിയിച്ചു. 9746515133 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെയാണ് പരാതി സ്വീകരിക്കുന്നത്.കേരളപ്പിറവി ദിനത്തില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ന്യൂനപക്ഷ ക്ഷേമ …