കോവിഡ് :19 പഞ്ചാബില്‍ ഒരു മരണം

April 18, 2020

ലുധിയാന : പഞ്ചാബില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ലുധിയാന അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കോഹ്ലി (52) യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ഫലം പോസ്റ്റീവായതിനെ തുടര്‍ന്ന് ലുധിയാനയിലെ എസ്.പി.എസ്. ആശുപത്രിയില്‍ …