ഒങ് സാന്‍ സ്യൂകിയെ അഴിമതിക്കേസുകളില്‍ വിചാരണ ചെയ്യാന്‍ നീക്കം

September 18, 2021

യങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാളഭരണകൂടം പുറത്താക്കിയ ജനകീയനേതാവ് ഒങ് സാന്‍ സ്യൂകിയെ വിവിധ അഴിമതിക്കേസുകളില്‍ വിചാരണ ചെയ്യാന്‍ നീക്കം. പുതുതായി ചുമത്തപ്പെട്ട നാല് അഴിമതിേക്കസുകളില്‍ ഒക്ടോബര്‍ ഒന്നിനു വിചാരണയാരംഭിക്കാനാണു നീക്കമെന്നു സ്യൂകിയുടെ അഭിഭാഷകന്‍ പറഞ്ഞു. തെരഞ്ഞടുപ്പിനിടെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, അനധികൃതമായി വാക്കിടോക്കികള്‍ …