പാലക്കാട് നെല്‍കര്‍ഷകര്‍ക്ക് താങ്ങായി തൊഴില്‍ സേന രൂപീകരിച്ച് ആനക്കര കൃഷിഭവന്‍

August 21, 2020

പാലക്കാട് : കോവിഡിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ടതോടെ നെല്‍പ്പാടങ്ങളില്‍ തൊഴിലാളികളെ കിട്ടാതെ വലയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി തൊഴില്‍ സേന രൂപീകരിച്ച് ആനക്കര കൃഷിഭവന്‍. കുടുംബശ്രീയുടെ സഹായത്തോടെ പരമ്പരാഗത വനിതാ കര്‍ഷക തൊഴിലാളികളെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിച്ചാണ് കൃഷിഭവന്‍  നെല്‍കര്‍ഷകര്‍ക്ക് …