കരുപ്പൂര് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഡൈനിംഗ് ഹാൾ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു

കരുപ്പൂര് ഗവണ്മെന്റ് ഹൈസ്‌കൂളിൽ വലിയമല എല്‍.പി.എസ്.സി – എന്‍.എസ്.ഐ.എല്‍ – ന്റെ സഹകരണത്തോടെ നിർമ്മിച്ച ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിർവഹിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ ലാഭവിഹിതത്തിൽ നിന്നും നാടിന്റെ വികസനത്തിനായി നടത്തുന്ന സംഭാവനകൾ …

കരുപ്പൂര് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഡൈനിംഗ് ഹാൾ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു Read More