
റിപ്പോര്‍ട്ട്
മലയാളത്തിന്റെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായർ നവതിയിലേക്ക്
By ന്യൂസ് ഡെസ്ക്
•
July 15, 2022
കോഴിക്കോട്: ആഘോഷങ്ങളോടോ ഔപചാരികതകളോടോ ഒരുകാലത്തും എംടി പ്രതിപത്തി പുലർത്തിയിട്ടില്ല. ജൂലൈ 15നാണ് എംടിയുടെ ജന്മദിനം. എംടി ഒരിക്കലും ജന്മദിനം ആഘോഷിക്കാറില്ല. എന്നാൽ ജന്മനക്ഷത്രമായ കർക്കടകമാസത്തിലെ ഉത്രട്ടാതി ദിനത്തിൽ അടുത്ത സുഹൃത്തുക്കളുമൊത്ത് സദ്യ ഉണ്ണാറുണ്ടായിരുന്നു. ജൂലൈ...
Read full story
