ന്യൂഡല്‍ഹി ഏപ്രിൽ 13:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9,000 കടന്നു. 9,152 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാൾ അറിയിച്ചു. 324 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ …