900 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടി ജെയിംസ് ആന്‍ഡേഴ്സണ്‍
അഹമ്മദാബാദ്: ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ 900 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടി. ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റിന്റെ രണ്ടാം ദിനം അജിങ്ക്യാരഹാനെയെ പുറത്താക്കിയതോടെയാണ് 38കാരനായ ആന്‍ഡേഴ്സണ്‍ പുതിയ നേട്ടം കൈവരിച്ചത്. മൂന്ന് ഫോര്‍മേറ്റുകളിലുമായാണ് താരത്തിന്റെ നേട്ടം. 161 ടെസ്റ്റുകളില്‍ നിന്ന് 615 …
900 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടി ജെയിംസ് ആന്‍ഡേഴ്സണ്‍ Read More