അനുമതിയായി: ഇനി ഇന്ത്യയ്ക്കകത്ത് 85 ശതമാനം യാത്രക്കാരുമായി വിമാനങ്ങള്‍ക്ക് പറക്കാം

September 19, 2021

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ 85 ശതമാനം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ വ്യോമയാന വകുപ്പിന്റെ അനുമതി. നേരത്തെ 72.5 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് സര്‍വീസ് നടത്താനായിരുന്നു അനുമതി. ഓഗസ്റ്റ് 12 മുതല്‍ 72.5 ശതമാനം യാത്രക്കാരുമായാണ് സര്‍വീസ് നടത്തിയിരുന്നത്.ആഭ്യന്തര വിമാന സര്‍വീസുകള്‍ കഴിഞ്ഞ …