എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സംസ്ഥാനത്തെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം നടത്തുന്നു. വീഡിയോ ലഹരി വിരുദ്ധ ആശയമുള്ളതാകണം. ദൈര്‍ഘ്യം നാല് മിനിട്ടു മുതല്‍ എട്ട് മിനിറ്റ് വരെ. വിജയികള്‍ക്ക് ക്യാഷ് പ്രൈസും മൊമന്റോയുമാണ് സമ്മാനം. തയ്യാറാക്കിയ വീഡിയോ …