
തൃശൂര്‍ ജില്ലയില്‍ 38 ക്യാമ്പുകളില്‍ 744 പേര്‍
തൃശൂര്‍ : ജില്ലയില്‍ കാലവര്‍ഷക്കെടുതിയെതുടര്‍ന്ന് തൃശൂര്‍, കൊടുങ്ങല്ലൂര്‍, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് താലൂക്കുകളിലായി 38 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ 224 കുടുംബങ്ങളിലെ 744 പേരുണ്ട്. 292 സ്ത്രീകളും 278 പുരുഷന്‍മാരും 174 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. മുതിര്‍ന്ന പൗരന്‍മാരായ 35 പേരും ഭിന്നശേഷിക്കാരായ …
തൃശൂര്‍ ജില്ലയില്‍ 38 ക്യാമ്പുകളില്‍ 744 പേര്‍ Read More