എടിഎമ്മില്‍നിന്ന് പിന്‍വലിക്കുന്നതിനിടെ നഷ്ടമായ 7000 രൂപ ഒന്നരമാസത്തിനുശേഷം ബാങ്ക് ഓംബുഡ്സ്മാന്റെ ഇടപെടലിനെ തുടര്‍ന്ന് അക്കൗണ്ട് ഉടമയ്ക്ക് തിരിച്ചുകിട്ടി
പാലക്കാട്: എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ നഷ്ടമായ 7000 രൂപ ഒന്നരമാസത്തിനുശേഷം ബാങ്ക് ഓംബുഡ്സ്മാന്റെ ഇടപെടലിനെ തുടര്‍ന്ന് അക്കൗണ്ട് ഉടമയ്ക്ക് തിരിച്ചുകിട്ടി. വാണിയമ്പാറ സ്വദേശിയായ യുവാവിനാണ് പട്ടിക്കാട്ടെ എടിഎമ്മില്‍നിന്ന് പിന്‍വലിക്കുന്നതിനിടെ മേയ് 11ന് തുക നഷ്ടമായത്. അക്കൗണ്ടില്‍ തുക കുറവുവരുകയും എടിഎമ്മില്‍നിന്ന് ലഭിക്കാതിരിക്കുകയും …