
റിപ്പോര്‍ട്ട്
രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 70 ഓളം ഭക്തര്‍ കുഴഞ്ഞു വീണു, ഭക്ഷ്യവിഷബാധയെന്ന് സംശയം
By ന്യൂസ് ഡെസ്ക്
•
March 12, 2021
ജയ്പൂര്‍: മഹാശിവരാത്രിയോട് അനുബന്ധിച്ച് നടന്ന ചടങ്ങുകള്‍ക്കിടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച വിശ്വാസികള്‍ തളര്‍ന്നുവീണു. രാജസ്ഥാനിലെ ദുന്‍ഗാര്‍പൂര്‍ ജില്ലയിലെ അസ്പൂര്‍ ഗ്രാമത്തിൽ 11/03/21 വ്യാഴാഴ്ചയാണ് സംഭവം. ഏകദേശം 60-70 വിശ്വാസികള്‍ ബോധരഹിതരായെന്ന് അസ്പൂരിലെ...
Read full story
