കേരളത്തിലെ 6 ജില്ലകളില്‍ ഇന്ന് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

February 18, 2020

തിരുവനന്തപുരം ഫെബ്രുവരി 18: കേരളത്തിലെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് ഉയരാന്‍ സാധ്യത. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില വര്‍ദ്ധിക്കാന്‍ സാധ്യത. താപനില 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ …