കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

March 8, 2021

കോഴിക്കോട് : കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത് .കാസര്‍കോട് സ്വദേശിനിയായ യുവതിയില്‍ നിന്നും 840 ഗ്രാം സ്വര്‍ണവും ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 884 ഗ്രം സ്വര്‍ണവുമാണ് പിടികൂടിയത്. …