2020 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നേരിട്ടുള്ള വിദേശനിക്ഷേപമായി 67.54 ശതകോടി യുഎസ് ഡോളർ ഇന്ത്യയ്ക്ക് ലഭിച്ചു

March 4, 2021

ആഗോള നിക്ഷേപകർക്ക് താല്പര്യമുള്ള നിക്ഷേപ കേന്ദ്രമാണ് ഇന്ത്യ എന്നതിന് തെളിവാണ്, ഇന്ത്യക്ക് ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ വർധന. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു: > 2020 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നേരിട്ടുള്ള വിദേശനിക്ഷേപമായി 67.54 ശതകോടി യുഎസ് …