വാക്‌സിനേഷന്‍ ഫലം കണ്ടു: 66% പേരിലും കോവിഡ് ആന്റിബോഡിയെന്ന് തമിഴ്‌നാട്
ചൈന്നെ: തമിഴ്‌നാട്ടില്‍ ആകെ ജനസംഖ്യയില്‍ 66.2 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്നു കണ്ടെത്തല്‍. കഴിഞ്ഞമാസം നടത്തിയ മൂന്നാമത്തെ സീറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയതാണു കൂടുതല്‍ പേരിലും കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യത്തിനു കാരണമെന്ന് സര്‍വേ …