മാറുമറയ്ക്കാനുളള പോരാട്ടത്തിന്റെ 65-ാം വാര്‍ഷികം ആഘോഷിച്ച് പുരോഗമന കലാ സാഹിത്യ സംഘം

March 3, 2021

തൃശൂര്‍; മാറുമറയ്ക്കാനുളള പോരാട്ടത്തിന്റെ സ്മരണയില്‍ തൃശൂര്‍ വേലൂരിലെ മണിമലര്‍ക്കാവ് . 1956ലെ കുംഭ ഭരണിക്കാണ് സ്ത്രീകള്‍ മാറുമറച്ച് താലമേന്തിയത്. പോരാട്ടത്തിന്റെ 65-ാം വാര്‍ഷികം പുരോഗമന കലാ സാഹിത്യ സംഘം ആഘോഷിച്ചു. മണിമലര്‍ക്കാവ് വേലയില്‍ താലമെടുക്കുന്ന സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ പാടില്ലെന്നായിരുന്നു അക്കാലത്തെ …