കോവിഡ്: ഇന്ത്യയിൽ 24 മണിക്കൂറിൽ 601 പേർക്ക് രോഗം സ്ഥിരീകരിച്ചു April 4, 2020 ന്യൂഡൽഹി ഏപ്രിൽ 4: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 601 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 3000 കടന്നതായി ആഭ്യന്തര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 75 പേർ മരിച്ചതായും 183 പേർ രോഗമുക്തരാകുകയും ചെയ്തു. കോവിഡ് 19 …