തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: ഡല്‍ഹിയില്‍ ആറ് വയസുകാരി ഗുരുതരാവസ്ഥയില്‍

October 24, 2021

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിന് പുറത്ത് കളിക്കുന്നതിനിടെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയിലാണ്. രഞ്ജിത്ത് നഗറിലാണ് സംഭവം. കുട്ടിയെ തിരിച്ചുകിട്ടിയപ്പോള്‍ കുട്ടി രക്തത്തില്‍ കുളിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുമായി പ്രതി പോകുന്നതിന്റെ സിസിടിവി …