
സംസ്ഥാനത്തെ ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്തെ ആറ് അണക്കെട്ടുകളില്‍ റെഡ് അ്‌ലര്‍ട്ട്. കക്കി, ഷോളയാര്‍, ഇടുക്കിയിലെ പൊന്‍മുടി, കുണ്ടള കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകലിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ മൂന്ന് അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുളളത്. ഇടുക്കി മാട്ടുപെട്ടി പെരിങ്ങല്‍കുത്ത് …